കേന്ദ്രസർക്കാരിനെ ആക്രമിക്കാൻ പലരും ഉപയോഗിച്ച പേരാണ് എച്ച്എഎൽ; കളളം എത്ര വലുതാണെങ്കിലും ഒരു നാൾ സത്യത്തിന് മുൻപിൽ തകർന്നടിയുമെന്ന് പ്രധാനമന്ത്രി
തുംകുരു; ഇന്ത്യയിലെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമാണ ഫാക്ടറി കർണാടകയിലെ തുംകുരുവിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. എച്ച്എഎലിന്റെ തുംകുരുവിലെ ഫാക്ടറിയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. കേന്ദ്രസർക്കാരിനെ ആക്രമിക്കാൻ ...