ഹലാൽ മാംസം നിരോധിക്കാൻ ഒരുങ്ങി കർണാടക; ബിൽ നിയമസഭയിൽ അവതരിപ്പിക്കും
ബംഗലൂരു; ഹലാൽ മാംസത്തിന്റെ വിൽപന നിരോധിക്കാൻ ഒരുങ്ങി കർണാടക. ഇതു സംബന്ധിച്ച ബിൽ നിയമസഭയിൽ വൈകാതെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച മുതൽ നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിച്ച ...