ധീരസൈനികർക്ക് വീരോചിത വിട നൽകി സൈന്യം; കുൽഗാമിൽ വീരമൃത്യു വരിച്ച മൂന്ന് സൈനികർക്കും ആദരാഞ്ജലി അർപ്പിച്ച് രാജ്യം
കശ്മീർ: കുൽഗാമിലെ ഹാലനിൽ ഭീകരരെ നേരിടുന്നതിനിടെ വീരമൃത്യു വരിച്ച സൈനികർക്ക് വീരോചിത വിട നൽകി രാജ്യം. ഇന്നലെയാണ് മൂവരും വീരമൃത്യു വരിച്ചത്. ചിനാർ കോർപ്‌സ് ആസ്ഥാനത്ത് എത്തിച്ച ...