Wednesday, December 10, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ധീരസൈനികർക്ക് വീരോചിത വിട നൽകി സൈന്യം; കുൽഗാമിൽ വീരമൃത്യു വരിച്ച മൂന്ന് സൈനികർക്കും ആദരാഞ്ജലി അർപ്പിച്ച് രാജ്യം

by Brave India Desk
Aug 6, 2023, 03:23 pm IST
in India
Share on FacebookTweetWhatsAppTelegram

കശ്മീർ: കുൽഗാമിലെ ഹാലനിൽ ഭീകരരെ നേരിടുന്നതിനിടെ വീരമൃത്യു വരിച്ച സൈനികർക്ക് വീരോചിത വിട നൽകി രാജ്യം. ഇന്നലെയാണ് മൂവരും വീരമൃത്യു വരിച്ചത്. ചിനാർ കോർപ്‌സ് ആസ്ഥാനത്ത് എത്തിച്ച ഇവരുടെ മൃതദേഹങ്ങൾ ഔദ്യോഗിക ബഹുമതികൾ അർപ്പിച്ച ശേഷം ജൻമനാടുകളിലേക്ക് കൊണ്ടുപോയി.

ഹവീൽദാർ ബാബുലാൽ ഹരിത് വാൾ, മഹിപാൽ സിംഗ് പ്രവീൺസിംഗ്, വസീം സർവാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ മൃതദേഹങ്ങളിൽ ആദരാഞ്ജലി അർപ്പിച്ചു.

Stories you may like

സിന്ധ് ദേശ് വേണം; പാകിസ്താൻ്റെ വിവേചനം സഹിക്കാനാവുന്നില്ല;സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി ജനം

പ്രീണനത്തിന് വഴങ്ങുന്നില്ല! മദ്രാസ് ഹൈക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ഡിഎംകെ ; ലോക്‌സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി ഇൻഡി സഖ്യം

വനപ്രദേശമായ ഹാലനിലെ മലമുകളിൽ ഭീകരർ താവളമടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാസേന പരിശോധന ആരംഭിച്ചത്. വെളളിയാഴ്ച ആയിരുന്നു സംഭവം. ഭീകരരുമായുളള വെടിവെയ്പിലാണ് മൂന്ന് സൈനികർക്കും ഗുരുതരമായി പരിക്കേറ്റത്.

ഭീകരർക്കായി സൈന്യം പിന്നീട് വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. വനപ്രദേശമായതിനാൽ ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു തിരച്ചിൽ.

കശ്മീർ അതിർത്തിയിൽ നിരവധി ഭീകരരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ കാത്തിരിക്കുന്നതെന്നാണ് വിവരം. ഇതനുസരിച്ച് സൈന്യം പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. രാവിലെ രജൗരിയിൽ ഒരു ഭീകരനെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചിരുന്നു. കുപ് വാരയിലും പോലീസും സൈന്യവും സംയുക്തമായി രാവിലെ മുതൽ പരിശോധനകൾ ആരംഭിച്ചിരുന്നു.

Tags: Kulgam encounterHalanterroristsKulgamChinar Corps
Share4TweetSendShare

Latest stories from this section

ഇൻഡിഗോയ്ക്ക് കടുംവെട്ട്,കർശനനടപടിയുമായി കേന്ദ്രം: സിഇഒയെ വിളിച്ചുവരുത്തി

അമ്പോ.. ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും: വമ്പൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

ഇന്ത്യയിൽ ഒരു വോട്ട് ചോരി നടന്നിട്ടുണ്ടെങ്കിൽ, അത് നടത്തിയിട്ടുള്ളത് ഇന്ദിരാഗാന്ധിയാണ് ; രാഹുൽ ഗാന്ധിക്ക് കണക്കിന് കൊടുത്ത് നിഷികാന്ത് ദുബെ

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

ലഡാക്കിലും കശ്മീരിലും കറങ്ങി ; സിആർപിഎഫിനെ കുറിച്ച് അന്വേഷണം ; സംശയാസ്പദ സാഹചര്യത്തിൽ ചൈനീസ് പൗരൻ അറസ്റ്റിൽ

Discussion about this post

Latest News

ഏത് ആഫ്രിക്ക ആഫ്രിക്കയൊക്കെ തീർന്നു, ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ഉത്തരമില്ലാതെ വീണ് സൗത്താഫ്രിക്ക; ഹീറോയായി ഹാർദിക്

ഏത് ആഫ്രിക്ക ആഫ്രിക്കയൊക്കെ തീർന്നു, ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ഉത്തരമില്ലാതെ വീണ് സൗത്താഫ്രിക്ക; ഹീറോയായി ഹാർദിക്

സിന്ധ് ദേശ് വേണം; പാകിസ്താൻ്റെ വിവേചനം സഹിക്കാനാവുന്നില്ല;സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി ജനം

സിന്ധ് ദേശ് വേണം; പാകിസ്താൻ്റെ വിവേചനം സഹിക്കാനാവുന്നില്ല;സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി ജനം

പ്രീണനത്തിന് വഴങ്ങുന്നില്ല! മദ്രാസ് ഹൈക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ഡിഎംകെ ; ലോക്‌സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി ഇൻഡി സഖ്യം

പ്രീണനത്തിന് വഴങ്ങുന്നില്ല! മദ്രാസ് ഹൈക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ഡിഎംകെ ; ലോക്‌സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി ഇൻഡി സഖ്യം

ഇൻഡിഗോയ്ക്ക് കടുംവെട്ട്,കർശനനടപടിയുമായി കേന്ദ്രം: സിഇഒയെ വിളിച്ചുവരുത്തി

ഇൻഡിഗോയ്ക്ക് കടുംവെട്ട്,കർശനനടപടിയുമായി കേന്ദ്രം: സിഇഒയെ വിളിച്ചുവരുത്തി

അമ്പോ.. ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും: വമ്പൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

അമ്പോ.. ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും: വമ്പൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധം: ഗർഭചിദ്രത്തിന് നിർബന്ധിച്ചു:യുവതി ജീവനൊടുക്കി

പോസ്റ്റർ ബോയ്ക്ക് വേണ്ടി നശിപ്പിക്കുന്നത് ഏറ്റവും മികച്ചവന്റെ കരിയർ, സെലെക്ഷൻ വൈകിപ്പിച്ചത് മുതൽ സൂര്യയുടെ വാക്കുകൾ; സഞ്ജു ലോകകപ്പ് കളിക്കില്ല?

പോസ്റ്റർ ബോയ്ക്ക് വേണ്ടി നശിപ്പിക്കുന്നത് ഏറ്റവും മികച്ചവന്റെ കരിയർ, സെലെക്ഷൻ വൈകിപ്പിച്ചത് മുതൽ സൂര്യയുടെ വാക്കുകൾ; സഞ്ജു ലോകകപ്പ് കളിക്കില്ല?

ഇന്ത്യയിൽ ഒരു വോട്ട് ചോരി നടന്നിട്ടുണ്ടെങ്കിൽ, അത് നടത്തിയിട്ടുള്ളത് ഇന്ദിരാഗാന്ധിയാണ് ; രാഹുൽ ഗാന്ധിക്ക് കണക്കിന് കൊടുത്ത് നിഷികാന്ത് ദുബെ

ഇന്ത്യയിൽ ഒരു വോട്ട് ചോരി നടന്നിട്ടുണ്ടെങ്കിൽ, അത് നടത്തിയിട്ടുള്ളത് ഇന്ദിരാഗാന്ധിയാണ് ; രാഹുൽ ഗാന്ധിക്ക് കണക്കിന് കൊടുത്ത് നിഷികാന്ത് ദുബെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology