ജനസംഖ്യാ വിസ്ഫോടനം പ്രമേയമാക്കിയ സിനിമയുടെ റിലീസ് നിരോധിച്ച് കർണാടക സർക്കാർ ; വർഗീയ സംഘർഷം ഒഴിവാക്കാനാണെന്ന് ന്യായം
ബെംഗളൂരു: മുസ്ലിം ജനസംഖ്യ അനിയന്ത്രിതമായി കൂടുന്നത് പ്രമേയമാക്കി ചിത്രീകരിച്ച 'ഹമാരേ ബാരാ' എന്ന സിനിമയുടെ റിലീസ് തടഞ്ഞ് കർണാടക സർക്കാർ. ഹമാരേ ബരാഹ് എന്ന സിനിമയുടെ റിലീസ് ...