ഹമാസ് തീവ്രവാദികൾക്കൊപ്പം, ; പലസ്തീനിലെ കുടിയേറ്റങ്ങൾ ഇസ്രയേൽ അവസാനിപ്പിക്കണം; യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം
ന്യൂഡൽഹി: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പലസ്തീന്റെ ഭാഗം പറഞ്ഞ് സിപിഐഎം. ഇസ്രയേലിനെ വിമർശിച്ചാണ് സിപിഐഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ...