യുദ്ധവിമാനങ്ങളുടെ ആക്രമണത്തിലൂടെ മൂന്നു മുതിര്‍ന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രയേല്‍
ടെല്‍ അവീവ് : യുദ്ധവിമാനങ്ങളുടെ ആക്രമണത്തിലൂടെ മൂന്നു മുതിര്‍ന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. ദരജ് തുഫ ബറ്റാലിയനിലെ മുതിര്‍ന്ന ഭീകരരാണ് മരിച്ചതെന്ന് ഇസ്രയേല്‍ സേന അറിയിച്ചു. ...