തീവ്രവാദികളെ പുറത്ത് കൊണ്ടുവരാൻ ഹമാസ് തുരങ്കങ്ങളിലേക്ക് കടൽ വെള്ളം പമ്പ് ചെയ്ത് ഇസ്രായേൽ
ടെൽ അവീവ്: ഗാസയിലെ ഹമാസിന്റെ ഭൂഗർഭ തുരങ്ക സംവിധാനത്തിലേക്ക് കടൽജലം പമ്പ് ചെയ്യാൻ ആരംഭിച്ച് ഐഡിഎഫ്. ഹമാസിന്റെ ഭൂഗർഭ ശൃംഖലയെയും ഒളിത്താവളങ്ങളെയും നശിപ്പിക്കാനും അതിന്റെ പ്രവർത്തകരെ ...