ജർമ്മനിയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവയ്പ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു; ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
ഹാംബർഗ്: ജർമ്മനിയിലെ ഹാംബർഗിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ക്രിസ്ത്യൻ പ്രാർത്ഥനാ സംഘത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. ഹാംബർഗിലെ ജഹോവ ദേവാലയത്തിൽ ഇന്നലെ ...