റഫാലിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ : ‘ഹാമര്‍’കരുത്താകും
റഫാലിന്റെ പ്രഹരശേഷി വർധിപ്പിക്കുന്നതിനായി വിമാനങ്ങളിൽ ഹാമർ മിസൈലുകൾ ഘടിപ്പിക്കാനൊരുങ്ങി ഇന്ത്യ. മീക്കാ, മീറ്റിയോർ എന്നീ മിസൈൽ സംവിധാനങ്ങൾക്കു പുറമെയാണ് ഇന്ത്യൻ റഫാലുകളിൽ ഹാമർ മിസൈലുകൾ കൂടി ഘടിപ്പിക്കാനൊരുങ്ങുന്നത്. ...