ലാദന്റെ മകന്‍ ഹംസ മരിച്ചിട്ടില്ല, പദ്ധതിയിടുന്നത് വന്‍ ആക്രമണങ്ങള്‍ക്ക് , താലിബാനുമായി നിരന്തര കൂടിക്കാഴ്ച്ച
വാഷിങ്ടണ്‍: തീവ്രവാദസംഘടനയായ അല്‍ ഖായിദ സ്ഥാപകനും വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നും നിലവില്‍ ...