നൂറു കാര്യങ്ങള്‍ക്ക് ഒരു പരിഹാരം; കൈകള്‍ കൂട്ടി തിരുമിയാല്‍ സംഭവിക്കുന്നത്
എന്താണ് കൈകള്‍ കൂട്ടിത്തിരുമുന്നതിന്റെ പ്രയോജനം? പുരാതന കാലം മുതല്‍ക്കേ കൈകള്‍ കൂട്ടിത്തിരുമുന്നത് ശരീരത്തിനും മനസ്സിനും നല്ലതാണെന്ന വിശ്വാസം നിലനിന്നിരുന്നു. ഇതില്‍ കഴമ്പുണ്ടെന്നാണ് ഇപ്പോള്‍ ശാസ്ത്രവും പറയുന്നത് ...