ആകെയുള്ള തെളിവ് “ഹനീഫ് ഹുദായി” എന്ന പേര് മാത്രം; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന സിമി ഭീകരനെ ഐതിഹാസികമായി പിടികൂടി ഡൽഹി പോലീസ്
ന്യൂഡൽഹി: "ഇസ്ലാമിക് മുന്നേറ്റം" എന്ന മാസികയിലെ യാഥാർത്ഥമാണോ അല്ലയോ എന്ന് പോലും തീർച്ചയില്ലാത്ത ഒരു പേര് മാത്രം തെളിവും വച്ച് കൊണ്ട് നിരോധിത സംഘടനയായ സിമി ഭീകരനെ ...