വയനാട്ടില്‍ ആര്‍ടിഒ ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത
വയനാട്ടിലെ മാനന്തവാടിയില്‍ ഭിന്നശേഷിക്കാരിയായ ആര്‍ടിഒ ഉദ്യോഗസ്ഥയ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി സബ് ആര്‍.ടി.ഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായ എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു(42)വാണ് ...