പുതിയ ഫോൺ വാങ്ങാൻ കാശില്ലേ…ദാ പഴയഫോണിന്റെ ഹാങ്ങിങ് ഇപ്പോ ശരിയാക്കി തരാം; എളുപ്പ വഴികൾ ഇതാ
ഇന്നത്തെ കാലത്ത് സ്മാർട്ട്‌ഫോൺ ഇല്ലാതെ നമുക്ക് ജീവിക്കാനാവില്ല എന്ന സ്ഥിതിയാണ്. പഠിക്കാനും ജോലി ചെയ്യാനും എന്തിന് വെറുതെ ഇരിക്കാൻ പോലും ഫോൺ വേണം. കയ്യിലുള്ള ഫോൺ ഹാങ്ങായി ...