ഒന്നാമന് കിട്ടുന്നത് സ്വപ്നം കണ്ട സമ്മാനത്തുക; എങ്ങനെ ചെലവഴിക്കാനാണ് പദ്ധതി?’ വെളിപ്പെടുത്തി ഗുകേഷ്
മുംബൈ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ വിജയി ആയതിന്റെ സന്തോഷത്തിലാണ് ഡി.ഗുകേഷ്. ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് തോൽപ്പിച്ചത്. ഇതോടെ രാജ്യത്തിന്റെ അഭിമാനമായി ഗുകേഷ് ...