ഭക്ഷണം ആവശ്യപ്പെട്ടവർക്ക് നൽകി, റംസാൻ മാസമാണെന്ന് പറഞ്ഞ് റസ്റ്റോറന്റ് ഉടമയെയും ജോലിക്കാരെയും ക്രൂരമായി ഉപദ്രവിച്ച് ഖുറാനിൽ തൊട്ട് സത്യം ചെയ്യിച്ച് പോലീസ് ഉദ്യോഗസ്ഥൻ
ഇസ്ലമാബാദ്: പൊതുസ്ഥലത്ത് ഭക്ഷണം കഴിച്ച ഹിന്ദുയുവാവിനെ ക്രൂരമായി ഉപദ്രവിച്ച് പോലീസ് ഉദ്യോഗസ്ഥൻ. പാകിസ്താനിലെ സിന്ധ് പ്രവശ്യയിലാണ് സംഭവം. റംസാൻ മാസത്തിൽ പൊതുസ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കുകയോ വെള്ളം ...