കേരളത്തിന്റെ ഫിഷറീസ് മേഖലയ്ക്ക് താങ്ങാകാൻ കേന്ദ്രസർക്കാർ ; 287 കോടി രൂപ ചിലവിൽ 5 പദ്ധതികൾ
ന്യൂഡൽഹി : കേരളത്തിന്റെ ഫിഷറീസ് മേഖലയ്ക്ക് കൈത്താങ്ങാകാൻ കേന്ദ്രസർക്കാർ. പ്രധാനമന്ത്രി സമ്പദ് യോജനയിലൂടെ കേരളത്തിന്റെ മത്സ്യ മേഖലയ്ക്ക് പ്രയോജനകരമാകുന്ന നാല് പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 126.22 കോടി ...