Tag: hardik patel

ഗുജറാത്തിൽ പ്രതാപം നിലനിർത്താൻ ബിജെപി; വിരാംഗമിൽ ഹർദ്ദിക് പട്ടേൽ; ഘട്‌ലോദിയയിൽ ഭൂപേന്ദ്ര പട്ടേൽ; 160 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഗുജറാത്തിൽ പ്രതാപം നിലനിർത്താനുളള തയ്യാറെടുപ്പിലാണ് ബിജെപി. 160 മണ്ഡലങ്ങളിലേക്കുളള സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി പുറത്തുവിട്ടു. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ എത്തിയ ഹർദ്ദിക് പട്ടേൽ വിരാംഗം ...

ഗുജറാത്ത് മുൻ കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ഹാര്‍ദ്ദിക്ക് പട്ടേല്‍ ബിജെപിയിലേക്ക്

ഗാന്ധിനഗര്‍: ഗുജറാത്ത് മുൻ കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ഹാര്‍ദ്ദിക്ക് പട്ടേല്‍ ബിജെപിയിലേക്ക്. വ്യാഴാഴ്ച്ച പട്ടേല്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ...

‘ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനും ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നു’; രൂക്ഷ വിമര്‍ശനവുമായി ഹര്‍ദിക് പട്ടേല്‍

ഡല്‍ഹി: ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനും ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് യുവനേതാവ് ഹാര്‍ദിക് പട്ടേല്‍. ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ഹിന്ദു മതവിശ്വാസത്തെ ...

‘രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാന സമയത്ത് അദ്ദേഹം വിദേശത്തായിരുന്നു’: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ രാഹുലിനെതിരെ ഹാര്‍ദിക് പട്ടേല്‍

ഡല്‍ഹി: രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാന സമയത്ത് അദ്ദേഹം വിദേശത്തായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനമുയര്‍ത്തി യുവനേതാവ് ഹാര്‍ദിക് പട്ടേല്‍. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ഹാര്‍ദിക് ...

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്ത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി : ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു

ഗുജറാത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഹാര്‍ദിക് പാർട്ടി വിട്ടത്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ...

കോൺഗ്രസ് വിടുന്നു, ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി  ഹാർദിക് പട്ടേൽ,   കോൺഗ്രസുമായി വേർപിരിയാൻ സാധ്യതയുണ്ടെന്ന്  അഭ്യൂഹങ്ങൾ ശക്തം. മെയ് 15 ന് ഉദയ്പൂരിൽ നടന്ന കോൺഗ്രസ് ഉന്നതരുടെ മൂന്ന് ...

രാജ്യദ്രോഹക്കേസ്: ഹാര്‍ദിക് പട്ടേല്‍ അറസ്റ്റില്‍

രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ വിചാരണ കോടതിയിൽ ഹാജരാകാതിരുന്നതിന് അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിനെ ജനുവരി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച,കേസിൽ ജാമ്യമില്ലാ വാറണ്ട് ...

തടവു ശിക്ഷ അനുഭവിക്കുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കാണാന്‍ പോയി;ഹാര്‍ദിക് പട്ടേലും അനുയായികളും അറസ്റ്റില്‍

പാലന്‍പൂര്‍ ജില്ലാ ജയിലില്‍ തടവില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ സന്ദര്‍ശിക്കാന്‍ പോകുന്ന വഴി കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിനെയും രണ്ട് എം.എല്‍.എമാരെയും അനുയായികളെയും ...

‘ഡല്‍ഹിയിലിരിക്കുന്ന യമരാജന്‍’: പ്രധാനമന്ത്രിയ അപമാനിച്ച് ഹാര്‍ദിക് പട്ടേല്‍

  പ്രധാനമന്ത്രി നരേന്ദ്രമോദിയെ യമരാജനെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. മധ്യപ്രദേശിലെ റാലിയ്ക്കിടെയായിരുന്നു മോദിയെ ഹാര്‍ദിക് ഡല്‍ഹിയില്‍ ഇരിക്കുന്ന യമരാജാവ് എന്ന് പരിഹസിച്ചത്. നേരത്തെ ചൗക്കിദാര്‍ ...

ഹാര്‍ദിക് പട്ടേലിന് മര്‍ദ്ദനം: കൈവച്ചത് സ്വന്തം പാര്‍ട്ടിക്കാരന്‍ തന്നെയെന്ന് ആരോപണം, നാണം കെട്ട് കോണ്‍ഗ്രസ്

ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന് നേരെ ആക്രമണം. തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടയിലായിരുന്നു ഹാര്‍ദികിനെ ഒരു യുവാവ് സ്റ്റേജില്‍ കടന്ന് കയറി ആക്രമിച്ചത്. ...

ഹെലികോപ്റ്റർ പാടത്തിറക്കാൻ കർഷകൻ അനുവദിച്ചില്ല ; 100 കിലോമീറ്റർ ചുറ്റി വലഞ്ഞ് ഹാർദിക്

അഹമ്മദാബാദ് : ഗുജറാത്തിലെ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിന്റെ ഹെലികോപ്റ്റർ പാടത്തിറക്കാൻ അനുമതി നിഷേധിച്ച് കർഷകൻ.മഹാസാഗർ ജില്ലയിലെ ലുണാവാഡയിലേക്കുള്ള ഹാർദികിന്റെ ഹെലികോപ്റ്റർ യാത്ര ഇതോടെ ഉപേക്ഷിച്ചു. പിന്നീട് ...

‘അല്‍പേഷ് താക്കൂര്‍ മോശം കളിക്കാരന്‍’കോണ്‍ഗ്രസ് വിട്ട നേതാവിനെ ആക്ഷേപിച്ച് ഹാര്‍ദിക് പാട്ടീല്‍

കോണ്‍ഗ്രസ് വിട്ട കരുത്തനായ നേതാവ് അല്‍പേഷ് താക്കൂറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പാട്ടീല്‍ സമുദായ നേതാവ് ഹാര്‍ദിക് പാട്ടീല്‍. അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിട്ടതിന് പിറകെയാണ് കോണ്‍ഗ്രസ് ...

സുപ്രിം കോടതിയിലും തിരിച്ചടി: ഹാര്‍ദിക് പട്ടേലിനെതിരായ ശിക്ഷ സ്റ്റേ ചെയ്തില്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല

കോണ്‍ഗസ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ നീക്കം പാളി. തനിക്കെതിരെയുള്ള ശിക്ഷ റദ്ദാക്കണമെന്ന പട്ടേലിന്റെ ആവശ്യം സുപ്രിം കോടതിയും തള്ളിയതോടെയാണ് ഇത്. ...

” ശിക്ഷ ഒഴിവാക്കി മത്സരിക്കാന്‍ അനുവദിക്കണം ” സുപ്രീംക്കോടതിയെ സമീപിച്ച് ഹാര്‍ദിക് പട്ടേല്‍

കോണ്‍ഗ്രസില്‍ ചേര്‍ന്ന പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദിക് പട്ടേല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുപ്രീംക്കോടതിയെ സമീപിച്ചു . സംവരണ സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ചതിനും ലഹള നടത്തിയതിനുമുള്ള ശിക്ഷാനടപടികള്‍ ...

ഹാര്‍ദിക് പട്ടേലിന് മത്സരിക്കാനാവില്ല , കോണ്‍ഗ്രസിന്‌ തിരിച്ചടി

ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന് ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. തനിക്കെതിരായ ശിക്ഷ വിധി റദ്ദാക്കണമെന്ന ഹാര്‍ദികിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെയാണ് ...

ഹാര്‍ദിക് പാട്ടീല്‍ വിയര്‍ക്കും: രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് സീറ്റ് നല്‍കി ബിജെപി കരുനീക്കം, കര്‍ണികാ സേനാ നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വം നേട്ടമാകും

പാട്ടിദാര്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ മത്സരിക്കുന്നത് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബാ ജഡേജയായിരിക്കുമന്ന് സൂചന. ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ...

പാട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്;ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ജാംനഗറില് നിന്നും മത്സരിക്കുമെന്ന് സൂചന

ഗുജറാത്തിലെ പാട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു. ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചനയുണ്ട്. മാര്‍ച്ച് 12ന് കോണ്‍ഗ്രസ് ...

ഹിന്ദുമഹാസഭ നേതാവുമായി കൈകോര്‍ത്ത് ഹാര്‍ദിക് പട്ടേല്‍, വേദിയില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും: ഗാന്ധി ഘാതക സംഘടനയെ കൂട്ടുപിടിച്ച് മോദിയെ എതിരിടാന്‍ കോണ്‍ഗ്രസ്

ഹിന്ദു മഹാസഭ നേതാവും, ഹാര്‍ദിക് പട്ടേലും, കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും ഒരേ വേദിയില്‍. ഹാര്‍ദിക് പട്ടേല്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വേദിയിലാണ് വിവാദ ...

ഗാന്ധി ചിത്രത്തില്‍ വെടിവച്ച ഹിന്ദു മഹാസഭ നേതാവുമായി വേദി പങ്കിടാന്‍ ജിഗ്നേഷ് മേവാനി: സംഘാടകന്‍ ഹാര്‍ദിക് പട്ടേല്‍

അഖില ഭാരത ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണിയുമായി വേദി പങ്കിടാന്‍ ദളിത് പ്രവര്‍ത്തകനും സ്വതന്ത്ര എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. പടിദാര്‍ നേതാവ് ഹാര്‍ദിക പട്ടേല്‍ നടത്തുന്ന ...

മാപ്പില്ല ; തിരികെ പോരാം നാട്ടിലേക്ക് ; ഹര്‍ദിക് പാണ്ഡ്യക്കും രാഹുലിനും സസ്‌പെന്‍ഷന്‍

കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക്ക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും സസ്പെന്‍ഷന്‍ . വിഷയത്തില്‍ അന്വേഷണം കഴിയുംവരെയാണ് ...

Page 1 of 3 1 2 3

Latest News