‘സാധ്യമായ എല്ലാ സഹായങ്ങളും നൽകും’ ഉത്തരാഖണ്ഡിനായി 11 കോടി സംഭാവന ചെയ്ത് ഹരിയാന മുഖ്യമന്ത്രി
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ തപ്പോവൻ-റെനി മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയ ദുരന്തം കണക്കിലെടുത്ത് സംസ്ഥാനത്തിന് സഹായവുമായി ഹരിയാന. മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ...