യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്‌യു പ്രവർത്തകൻ അറസ്റ്റിൽ
കോഴിക്കോട്: പയ്യോളിയിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കെഎസ്‌യു പ്രവർത്തകൻ അറസ്റ്റിൽ. പള്ളിക്കര പോറോത്ത് സൗപർണികയിൽ എ.എസ് ഹരിഹരനെയാണ് അറസ്റ്റ് ചെയ്തത്. 22 കാരിയായ യുവതിയെ ആണ് ...