എസ്.ബി.ഐ ശാഖ ആക്രമണം: എന്‍.ജി.ഒ യൂണിയന് നേതാവിന് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് പോലീസ്. മറ്റ് പ്രതികള്‍ ഇപ്പോഴും പുറത്ത്
രണ്ട് ദിവസം നടന്ന ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലെ എസ്.ബി.ഐ ട്രഷറി ശാഖ അടിച്ച് തകര്‍ത്ത കേസില്‍ എന്‍.ജി.ഒ യൂണിയന് നേതാവ് സുരേഷ് ബാബുവിന് പങ്കെുണ്ടെന്ന് ...