അദ്ദേഹത്തിന്റെ ഏഴയലത്ത് പോലും വരില്ല എന്റെ വരികൾ; ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ പാഠപുസ്തകം; ഹരിനാരായണൻ
തിരുവനന്തപുരം; സാഹിത്യ അക്കാദമി കേളഗാനവിവാദത്തിൽ പ്രതികരിച്ച് യുവ ഗാനരചയിതാവ് ബികെ ഹരിനാരായണൻ. സംവിധായകനും കവിയുമായ ശ്രീകുമാരൻ തമ്പി നേരിട്ടിട്ടുള്ള മാനസിക വിഷമത്തിൽ അദ്ദേഹത്തോട് ഒപ്പമെന്ന് ഹരിനാരായണൻ പറഞ്ഞു. ...