Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അദ്ദേഹത്തിന്റെ ഏഴയലത്ത് പോലും വരില്ല എന്റെ വരികൾ; ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ പാഠപുസ്തകം; ഹരിനാരായണൻ

by Brave India Desk
Feb 4, 2024, 01:15 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; സാഹിത്യ അക്കാദമി കേളഗാനവിവാദത്തിൽ പ്രതികരിച്ച് യുവ ഗാനരചയിതാവ് ബികെ ഹരിനാരായണൻ. സംവിധായകനും കവിയുമായ ശ്രീകുമാരൻ തമ്പി നേരിട്ടിട്ടുള്ള മാനസിക വിഷമത്തിൽ അദ്ദേഹത്തോട് ഒപ്പമെന്ന് ഹരിനാരായണൻ പറഞ്ഞു.

അദ്ദേഹത്തിന്റെ ഏത് വരികളേക്കാളും എത്രയോ താഴെയാണ് താൻ എഴുതിയ ഏറ്റവും നല്ല വരി പോലും. ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ ഒരു പാഠ പുസ്തമാണ്. അതുകൊണ്ട് വ്യക്തിപരമായി തനിക്ക് അത് ക്ലീഷേ ആയി തോന്നിയിട്ടില്ലെന്നും ഹരിനാരായണൻ പറഞ്ഞു.

Stories you may like

“യു.ഡി.എഫ് ഭരണത്തിൽ സന്തോഷിക്കുന്നത് സംഘപരിവാർ; ലീഗ് ആർ.എസ്.എസിന് പരവതാനി വിരിക്കുന്നു”:പി. ജയരാജൻ!

ആന്റോ അഗസ്റ്റിന് എന്ത് അധികാരം?; എ.എഫ്.എ കരാറിൽ അന്വേഷണം മുറുക്കി എസ്.ഐ.ടി, മുൻ കായിക മന്ത്രിക്കും പൂട്ടുവീഴാൻ സാധ്യത!

ഏറെ ആദരണീയനായിട്ടുള്ള , ഞങ്ങൾ ഒക്കെ ഏറെ ബഹുമാനിക്കുന്ന കവി ശ്രീകുമാരൻ തമ്പി നേരിട്ടിട്ടുള്ള മാനസിക വിഷമത്തിൽ അദ്ദേഹത്തോട് ഒപ്പം നിൽക്കുന്നു. എന്നെ സംബന്ധിച്ച് അദ്ദേഹത്തിന് നേരിട്ട വിഷമം സംബന്ധിച്ച് ഞാൻ അറിയുന്നത് ഇന്നലെയാണ്. ഈ പാട്ടിലേക്ക് എത്തുന്നത്. സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ വിളിച്ച് ഒരു പാട്ട് വേണം എന്ന് പറഞ്ഞപ്പോഴാണ്. പാട്ടിൽ വരേണ്ട വിഷയങ്ങളും പറഞ്ഞു. എന്റെ തൊഴിൽ പാട്ട് എഴുതി കൊടുക്കുന്നതാണ്. ചെയ്യാം എന്നും പറഞ്ഞു. അതിൽ ഒരു ഉപാധിയും അദ്ദേഹം വച്ചു. മേൽ കമ്മിറ്റിയുടെ സ്‌ക്രീനിങ്ങിന് ശേഷം മാത്രമേ പാട്ടിന് അംഗീകാരം ലഭിക്കൂ എന്നാണ് സച്ചിദാനന്ദൻ പറഞ്ഞത്. ഒക്ടോബർ 24,25 തീയതികളിലാണ് ഞാൻ പാട്ടെഴുതി കൊടുത്തത്. എഴുതിയ പാട്ട് നോക്കിയ സച്ചിദാനന്ദൻ ചില തിരുത്തലുകൾ ആവശ്യപ്പെട്ടു. അത് ഞാൻ ചെയ്ത് കൊടുത്തു. കുറെ ദിവസങ്ങൾക്ക് ശേഷം മേൽ കമ്മിറ്റി കണ്ടു. അവരും ചില തിരുത്തലുകൾ നിർദേശിച്ചതായി സച്ചിദാനന്ദൻ പറഞ്ഞു. തിരുത്തലുകൾ വരുത്തി ഞാൻ പാട്ട് വീണ്ടും കൊടുക്കുകയും ചെയ്തു. വരികൾ ഓകെയാണെന്ന് പറഞ്ഞു. അതിൽ ഇനി സംഗീതം വേണം. ഒരു പാട്ടാകുന്നതുമായി ബന്ധപ്പെട്ട് ഒരു അംഗീകാരം കൂടി വേണമെന്ന് ഞാൻ അറിഞ്ഞു. അതിന് ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്നാണ് സച്ചിദാനന്ദനിൽ നിന്ന് എനിക്ക് അറിയാൻ കഴിഞ്ഞതെന്ന് ഹരിനാരായണൻ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വരികളുടെ ഏഴയലത്ത് പോലും എത്താത്ത വരികളാണ് എന്റേത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ ഒരു പാഠ പുസ്തമാണ്. അതുകൊണ്ട് വ്യക്തിപരമായി എനിക്ക് അത് ക്ലീഷേ ആയി തോന്നിയിട്ടില്ല. ഈ വിവാദത്തിൽ എന്റെ പേര് വലിച്ചിഴച്ചതിൽ വലിയ വിഷമമുണ്ട്. അദ്ദേഹത്തിന് ഉണ്ടായ വിഷം ഞങ്ങൾക്കൊകെ സങ്കടകരമാണ്. പ്രത്യേകിച്ചും പാട്ട് എഴുത്തുകാരൻ എന്ന നിലയ്ക്ക്. അദ്ദേഹത്തോടൊപ്പം നിൽക്കുമെന്ന് യുവഗാനരചയിതാവ് പറയുന്നു.

Tags: Harinarayanan
Share
Tweet
Send
Share

Latest stories from this section

അതിർത്തികളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി; പരിവാഹൻ വെബ്‌സൈറ്റ് വീണ്ടും പണിമുടക്കി

അതിർത്തികളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി; പരിവാഹൻ വെബ്‌സൈറ്റ് വീണ്ടും പണിമുടക്കി

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

Latest News

‘ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കുതിച്ചുയരുന്നു; മീററ്റിലെ സൂര്യകിരൺ എയർ ഷോയിൽ ആവേശം അലതല്ലി പതിനായിരങ്ങൾ

‘ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കുതിച്ചുയരുന്നു; മീററ്റിലെ സൂര്യകിരൺ എയർ ഷോയിൽ ആവേശം അലതല്ലി പതിനായിരങ്ങൾ

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

“യു.ഡി.എഫ് ഭരണത്തിൽ സന്തോഷിക്കുന്നത് സംഘപരിവാർ; ലീഗ് ആർ.എസ്.എസിന് പരവതാനി വിരിക്കുന്നു”:പി. ജയരാജൻ!

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ആന്റോ അഗസ്റ്റിന് എന്ത് അധികാരം?; എ.എഫ്.എ കരാറിൽ അന്വേഷണം മുറുക്കി എസ്.ഐ.ടി, മുൻ കായിക മന്ത്രിക്കും പൂട്ടുവീഴാൻ സാധ്യത!

നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് പറന്നുയർന്ന് ബി.എം.ഡബ്ല്യു കാർ; മുംബൈയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് പറന്നുയർന്ന് ബി.എം.ഡബ്ല്യു കാർ; മുംബൈയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

അതിർത്തികളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി; പരിവാഹൻ വെബ്‌സൈറ്റ് വീണ്ടും പണിമുടക്കി

അതിർത്തികളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി; പരിവാഹൻ വെബ്‌സൈറ്റ് വീണ്ടും പണിമുടക്കി

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies