മോദിയെ കാണാനെത്തി പുതിയ ശ്രീലങ്കൻ പ്രധാനമന്ത്രി ; വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ പിന്തുണ വാഗ്ദാനം ചെയ്ത് മോദി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ...