ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍
ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് കൊണ്ടുള്ള വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ആലപ്പുഴയില്‍ ...