‘ലൂസിഫർ മാത്തന്റെ മകൻ ചെകുത്താൻ ലാസറാടാ ഞാൻ..‘: മലൈക്കോട്ടൈ വാലിബനിലെ ഹരിപ്രശാന്തിന്റെ കിടിലൻ ചിത്രം വൈറൽ
മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- എൽജെപി ടീമിന്റെ ‘മലൈക്കോട്ടൈ വാലിബൻ‘. പ്രഖ്യാപിച്ച നാൾ മുതൽ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് ആരാധകർ ...