ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി ശ്രീകുമാരൻ തമ്പി
പത്തനംതിട്ട: ഈ വർഷത്തെ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ശബരിമല സന്നിധാനത്തിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്. ദേവസ്വം മന്ത്രി കെ. ...