ഹരിയാനയിലെ കലാപം, പദ്ധതി തയാറാക്കിയത് താനാണെന്ന് ഹണിപ്രീത് സമ്മതിച്ചെന്ന് അന്വേഷണ സംഘം
പഞ്ച്ഗുള:ദേര സച്ചാ തലവന്‍ ഗുർമീത് റാം റഹീം സിങിനെ ബലാൽസംഗ കേസിൽ ശിക്ഷിച്ചതിനെ തുടർന്ന് ഹരിയാനയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കലാപങ്ങളിൽ തനിക്ക് പങ്കുണ്ടെന്ന് ഹണിപ്രീത് സമ്മതിച്ചതായി പ്രത്യേക ...