ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം; കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
ബംഗലൂരു: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആർ എസ് എസ് – ബജരംഗദൾ പ്രവർത്തകൻ ഹർഷയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണ്ണാടക സർക്കാർ. ...