Wednesday, June 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം; 12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പിടിയിൽ; ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി

by Brave India Desk
Feb 22, 2022, 01:39 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗലൂരു: ശിവമോഗയിൽ ആർ എസ് എസ് പ്രവർത്തകൻ ഹർഷയെ കുത്തി കൊലപ്പെടുത്തിയ കേസിൽ  12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പിടിയിൽ. ശിവമോഗ സ്വദേശികളായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഇതിന് പിന്നിൽ നിരവധിപ്പേർ പ്രവർത്തിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച വൈകിട്ടാണ് ശിവമോഗയിലെ ഭാരത് നഗർ കോളനിയിൽ വെച്ച് അഞ്ചംഗ അക്രമി സംഘം ഹർഷയെ ഓടിച്ചിട്ട് ആക്രമിച്ച ശേഷം കുത്തി കൊലപ്പെടുത്തിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കാസിം, സയ്യിദ്, നദീം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Stories you may like

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

സംഘപരിവാർ സംഘടനയായ ബജ്‍രംഗദളിന്‍റെ സജീവപ്രവർത്തകനായിരുന്ന ഹർഷയ്ക്ക് മുമ്പും നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമം നടന്ന ശിവമോഗയിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. കടകൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ശിവമോഗയിൽ നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. ഹിന്ദു സംഘടനകളുടെ പ്രതിഷേധ റാലിക്കിടയിൽ അകപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ റാലിയിൽ പങ്കെടുത്തവർ വളഞ്ഞിട്ട് തല്ലി. ഒടുവിൽ പൊലീസെത്തിയാണ് തല്ല് കൊണ്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Tags: Campus FrontPFIHarsha Murder CaseRSSbajrang dal
Share64TweetSendShare

Latest stories from this section

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസർകോട് പിടിയിൽ, നടുക്കം മാറാതെ പോലീസ്

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

അഫ്ഗാനിസ്ഥാനെ കൈവിടാതെ ഭാരതം; വൻ പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രാലയം, യുഎന്നിൽ പാകിസ്താൻ്റെ മുഖത്തടിച്ച് ഇന്ത്യയുടെ നയതന്ത്ര വിജയം!

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ് ; പരിശോധന വ്യാജ ഒപ്പ് കേസിൽ

Discussion about this post

Latest News

‘ശക്തമായ മറുപടി നൽകും’ ; ഹോർമുസ് കടലിടുക്കിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി ട്രംപ്

‘ശക്തമായ മറുപടി നൽകും’ ; ഹോർമുസ് കടലിടുക്കിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി ട്രംപ്

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസർകോട് പിടിയിൽ, നടുക്കം മാറാതെ പോലീസ്

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

അഫ്ഗാനിസ്ഥാനെ കൈവിടാതെ ഭാരതം; വൻ പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രാലയം, യുഎന്നിൽ പാകിസ്താൻ്റെ മുഖത്തടിച്ച് ഇന്ത്യയുടെ നയതന്ത്ര വിജയം!

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ് ; പരിശോധന വ്യാജ ഒപ്പ് കേസിൽ

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology