‘മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്നു, കേരളത്തിലെ ഹര്‍ത്താല്‍ അനാവശ്യം’; താങ്ങുവില കേരളത്തില്‍ നടപ്പിലാക്കാതെ പഞ്ചാബിലെ വിഷയത്തിന് വേണ്ടി സമരം ചെയ്യുന്നത് അപഹാസ്യമെന്ന് കെ സുരേന്ദ്രൻ
കോവിഡ് കാലത്തെ സര്‍ക്കാര്‍ പിന്തുണയുള്ള ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍. ഡൽഹിയിലെ കര്‍ഷക സമരക്കാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ കേരളത്തില്‍ ബാധകമല്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ ...