ഹർവീന്ദർ സിംഗ് സന്ധു കൊടുംഭീകരൻ; രണ്ട് സംഘടനകളെക്കൂടി ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി : രണ്ട് സംഘടനകളെക്കൂടി ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിനെയും ജമ്മു കശ്മീർ ഗസ്‌നാവി ഫോഴ്‌സിനെയുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകര ...