ഹരിയാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: അഞ്ചിടങ്ങളിൽ ജയം; 4 സീറ്റിൽ ലീഡ്; ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് കനത്ത തിരിച്ചടി
ചണ്ഡീഗഢ്: ഹരിയാനയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പത്ത് സീറ്റിൽ ഒൻപതും തൂത്തുവാരാൻ ഒരുങ്ങുയാണ് ബിജെപി. അഞ്ചിടങ്ങളിൽ വിജയം ഉറപ്പിച്ചു. 4 സീറ്റിൽ ലീഡ്. ...