ഹരിയാനയിൽ സംഘർഷം; 2 ഹോം ഗാർഡുകൾ വെടിയേറ്റ് മരിച്ചു; ക്ഷേത്രത്തിൽ അഭയം പ്രാപിച്ചത് 2500 ഓളം പേർ; നിരവധി പേർക്ക് പരിക്ക്
ചണ്ഡീഗഡ് : ഹരിയാനയിൽ വിഎച്ച്പി ഘോഷയാത്രയ്ക്ക് നേരെ നടന്ന ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 2 ഹോം ഗാർഡുകൾ കൊല്ലപ്പെട്ടു. 12 ഓളം പോലീസുകാർക്ക് പരിക്കേറ്റു. വിശ്വ ഹിന്ദു ...