യമുനാ നദിയിൽ വിഷം കലർത്തിയെന്ന പ്രസ്താവന; നിയമക്കുരുക്കിൽ അരവിന്ദ് കെജ്രിവാൾ; സമൻസ് നൽകി ഹരിയാന കോടതി
ന്യൂഡൽഹി: ഡൽഹിയിലെ ജലവിതരണം തടസപ്പെടുത്താനായി ഹരിയാന സർക്കാർ യമുനാ നദിയിൽ വിഷം കലർത്തിയെന്ന വിവാദ പ്രസ്താവനയിൽ എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന് സമൻസ് അയച്ച് ഹരിയാന കോടതി. ...