ഹരിയാനയിൽ വിടരും മുമ്പേ കൊഴിഞ്ഞ് കോൺഗ്രസ് – ആം ആദ്മി പാർട്ടി സഖ്യം; വഴിമുട്ടിച്ചത് കടുംപിടുത്തങ്ങൾ
ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ്-എഎപി ചർച്ചകൾ വഴിമുട്ടിയതായി റിപ്പോർട്ട് . ദേശീയ തലത്തിൽ സഖ്യകക്ഷികളും ഇന്ത്യാ ബ്ലോക്കിന് കീഴിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചവരുമായ ...