‘പാക് സൈന്യത്തിൻറെ കൃത്യമായ അറിവോടെ’; പഹൽഗാം ആക്രമണത്തിനലെ പ്രധാന ഭീകരൻ മുൻ പാക് സ്പെഷ്യൽ ഫോഴ്സ് കമാൻഡോ
ജമ്മു കശ്മീർ; ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന ഭീകരരുടെ ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടിരുന്നു. കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ പ്രധാന ഭീകരൻ ഹാഷിം മൂസ എന്ന സുലൈമാൻ പാകിസ്താൻ ...








