കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത് തലയിൽ മുണ്ടിട്ട്; ഹസനെ പിടികൂടാൻ തുണയായത് സിസിടിവി ദൃശ്യങ്ങൾ
തിരുവനന്തപുരം: പേട്ടയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതി ഹസൻ തലയിൽ മുണ്ടിട്ടാണ് രക്ഷപ്പെട്ടത് എന്ന് പോലീസ് ...