പരസ്ത്രീ ബന്ധം ചോദ്യം ചെയ്തു ; മകൻ മാതാപിതാക്കളെ വിഷം കൊടുത്തു കൊന്നു
ബംഗളുരു : പരസ്ത്രീബന്ധവും ദുർനടപ്പും ചോദ്യംചെയ്ത മാതാപിതാക്കളെ മകൻ വിഷം കൊടുത്ത് കൊലപ്പെടുത്തി. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം. ബിസിലഹള്ളി സ്വദേശിയായ നഞ്ചുണ്ടപ്പ (55) അദ്ദേഹത്തിന്റെ ഭാര്യ ...