“നയിക്കാൻ ഹസ്സൻ നസ്രല്ല ഇനിയില്ല”; ഭീകര നേതാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള
ടെഹ്‌റാൻ: തലവൻ ഹസ്സൻ നസ്രല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഭീകര സംഘടനയായ ഹിസ്ബുള്ള. നസ്രല്ലയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഭീകര സംഘടന സ്ഥിരീകരണവുമായി രംഗത്ത് എത്തിയത്. അതേസമയം ...