വീഡിയോ ഗെയിം കഥാപാത്രത്തിനൊപ്പം ആറാം വിവാഹ വാര്‍ഷികം; വിജയകരമായ ദാമ്പത്യമെന്ന് യുവാവ്
വിചിത്രമായ പല വിവാഹങ്ങളും ലോകമെമ്പാടും നടക്കാറുണ്ട്. സ്വയം വിവാഹം കഴിക്കുന്നവരും മൃഗങ്ങളെയും പാവകളെയും വിവാഹം കഴിക്കുന്നവരുമുണ്ട്. പരമ്പരാഗത സങ്കല്‍പങ്ങള്‍ മാറികൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഹാട്‌സുണ്‍ മിക്കുവെന്ന ...