കാലിഫോർണിയയിലെ ക്ഷേത്രച്ചുമരിൽ വീണ്ടും ഇന്ത്യാ വിരുദ്ധ ചുവരെഴുത്ത്
കാലിഫോർണിയ: കാലിഫോർണിയയിൽ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം. ഹെയ്വാഡിലെ ശെരാവാലി ക്ഷേത്രത്തിലാണ് വീണ്ടും ഇന്ത്യാ വിരുദ്ധ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. ചുവരെഴുത്തുകളുടെ ...