വനിതാ സംവരണ ബിൽ; മോദിയെ അഭിനന്ദിക്കുന്നുവെന്ന് എച്ച്ഡി ദേവഗൗഡ; 96 മുതൽ പെൻഡിങ്ങിലായ ബില്ലാണ് പാർലമെന്റിൽ എത്തിച്ചതെന്നും ദേവഗൗഡ
ന്യൂഡൽഹി: വനിതാ സംവരണ ബില്ല് പാർലമെന്റിൽ എത്തിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കണമെന്ന് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ. 1996 ൽ തന്റെ നേതൃത്വത്തിലുളള യുണൈറ്റഡ് ഫ്രണ്ട് ...