Thursday, May 28, 2020

Tag: HD Kumaraswami

ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ പ്രതിഷേധം; കുമാരസ്വാമിക്കും സിദ്ധരാമയ്യക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു

കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച്.ഡി.കുമാരസ്വാമിക്കുമെതിരെ ബെംഗളൂരു പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ സംഘടിപ്പിച്ച ...

കുമാരസ്വാമിയെ സ്പീക്കറും കൈവിടുന്നു:വോട്ടെടുപ്പ് മറ്റന്നാളേക്ക് നീക്കണമെന്ന ആവശ്യം നിരാകരിച്ചു, വോട്ടെടുപ്പ് ഇനിയും മാറ്റരുതെന്ന് സ്പീക്കറോട് ബിജെപി

കര്‍ണാടകയില്‍ വോട്ടെടുപ്പ് അനന്തമായ നീട്ടികൊണ്ടു പോവാന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വീണ്ടും നീക്കം തുടങ്ങി. രണ്ട് ദിവസം കൂടി വി്ശ്വാസ പ്രമേയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് കുമാരസ്വാമി ...

എല്ലാ തന്ത്രവും പാളുന്നു,സുപ്രിം കോടതിയും തുണച്ചില്ല;കുമാരസ്വാമി അതിജീവിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ നാളെയാണ് വിശ്വാസവോട്ട് തേടേണ്ടത്. നിലവിലെ അവസ്ഥയില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ടിനെ അതിജീവിക്കാനിടയില്ല. വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കാനാവില്ല എന്ന ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടമായി:കുമാരസ്വാമി രാജിവെക്കണമെന്ന് ബിജെപി

ബംഗളൂരു: കര്‍ണാടകയില്‍ വിശാലസഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. രാജിവെച്ച മന്ത്രി എച്ച് നാഗേഷ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇത്. നേഗാഷ് പിന്തുണ നല്‍കുന്നതോടെ ബി.ജെ.പി പക്ഷത്തെ എം.എല്‍.എ ...

കര്‍ണാടക സര്‍ക്കാരിന് വെല്ലുവിളിയായി കോണ്‍ഗ്രസില്‍ വിമതനീക്കം: രണ്ട് മന്ത്രിമാരെ മാറ്റാനുള്ള നീക്കം പൊട്ടിത്തെറിയിലേക്ക്, ബിജെപി ബന്ധപ്പെട്ടില്ല, എന്നാല്‍ പുറത്താക്കിയാല്‍ മറ്റ് കാര്യങ്ങള്‍ ആലോചിക്കുമെന്ന് മന്ത്രി ആര്‍ ശങ്കര്‍

ബെംഗളൂരു:കര്‍ണാടക സര്‍ക്കാരിന് വെല്ലുവിളിയായി മന്ത്രി സഭ പുനസംഘടനം. രണ്ട് കോണ്‍ഗ്രസ് മന്ത്രിമാരെ നീക്കി പുനസംഘടിപ്പിക്കാനുള്ള തീരുമാനമാണ് കല്ലുകടിയായത്. മന്ത്രിമാരായ രമേശ് ജാര്‍ക്കിഹോളി, ആര്‍.ശങ്കര്‍ എന്നിവരെയാണ് നീക്കാന്‍ സാധ്യത. ...

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ജെഡിഎസും-കോണ്‍ഗ്രസും നേര്‍ക്കു നേര്‍ പോരാടുന്നു, ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അണികള്‍ ബിജെപിയിലേക്കൊഴുകുമെന്ന് ഭയം: സഖ്യ സര്‍ക്കാര്‍ ഈ മാസം പിന്നിടില്ലെന്ന് ബിജെപി

  ബെംഗളുരു: കര്‍ണാടകയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ മരണമണി മുഴക്കുമെന്ന് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും വെവ്വേറെ മല്‍സരിക്കാനാണു തീരുമാനം. പ്രാദേശിക തലത്തില്‍ ...

പ്രസംഗത്തിനിടെ കരച്ചിലുമായി കുമാരസ്വാമി-‘തനിക്കിപ്പോള്‍ ലോകത്തെ രക്ഷിക്കാന്‍ വിഷം കുടിച്ച പരമശിവന്റെ അവസ്ഥ’-വീഡിയൊ

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിലെ അസ്വാരസ്യം സഹിക്കാനാവാത്ത അവസ്ഥയിലാണെന്ന് പ്രകടമാക്കി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി.കൂട്ടുകക്ഷി മന്ത്രിസഭ നയിക്കാന്‍ താന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും ഒട്ടും സന്തോഷവാനല്ലെന്നും പറഞ്ഞ അദ്ദേഹം ...

സിദ്ധരാമയ്യയെ വെട്ടി കുമാരസ്വാമി:”അടുത്ത മാസം സമ്പൂര്‍ണ ബജറ്റ് തന്നെ അവതരിപ്പിക്കും”, രാഹുലിന്റെ പിന്തുണയുണ്ടെന്നും കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയില്‍ ജൂലായില്‍ തന്നെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. 2018-19 വര്‍ഷത്തെ ബജറ്റ് അവതരണത്തില്‍ വിട്ടുവീഴ്ചകളില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ...

”എട്ടാം ക്ലാസുകാരനെ വിദ്യാഭ്യാസമന്ത്രിയാക്കിയത് സിദ്ധരാമയ്യയെ തോല്‍പിച്ചതിന്റെ അംഗീകാരം” കര്‍ഷകലോണ്‍ എഴുതി തള്ളുന്നതിന്റെ ക്രഡിറ്റ് അടിച്ചെടുത്ത് സിദ്ധരാമയ്യയും, കര്‍ണാടകയില്‍ പോര്‍വിളി തുടരുന്നു

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അടുത്ത തലവേദനയായി സിദ്ധരാമയ്യ-കുമാരസ്വാമി പോര്. ചിരവൈരികളായ ഇരുവരും ബിജെപി പുറത്ത് നിര്‍ത്താന്‍ കൈകോര്‍ത്തെങ്കിലും സഖ്യസര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം വീണ്ടും കൊമ്പു കോര്‍ക്കുകയാണ്. ഉപമുഖ്യമന്ത്രി സ്ഥാനം ...

മോദിയുടെ കുമാരസ്വാമിയോടുള്ള ഹിറ്റ്‌നസ് ചലഞ്ച്: ആശങ്ക കോണ്‍ഗ്രസിന്-കാരണം ചെറുതല്ല

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ ചലഞ്ച് ചെയ്ത ഫിറ്റ്നെസ് ചലഞ്ച് വീഡിയോ പോസ്റ്റ് ചെയ്ത മോദിയുടെ നീക്കം ആശങ്കയുണ്ടാക്കുന്നത് കോണ്‍ഗ്രസിന്. ഫിസിക്കല്‍ ഫിറ്റനസ് സംബന്ധിച്ച ചലഞ്ചില്‍ വ്യായാമങ്ങള്‍ ...

Latest News