ബദാം കുതിർത്തു കഴിച്ചാൽ ഇത്രയേറെ ഗുണങ്ങളോ! ; ആരോഗ്യത്തിനും സൗന്ദര്യത്തിനും ബദാം ഈ രീതിയിൽ കഴിക്കൂ
തലേദിവസം വെള്ളത്തിൽ കുതിർത്തു വച്ച ബദാം രാവിലെ കഴിക്കാറുണ്ടോ ? ഇല്ലെങ്കിൽ ഇനി അങ്ങനെയൊന്നു കഴിച്ചു നോക്കൂ. കുതിർത്ത ബദാം രാവിലെ കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകും ...