കുമ്പളങ്ങയ്ക്ക് ഇത്രയേറെ ഗുണങ്ങളോ! ഇത് ഒരിക്കലും ഒഴിവാക്കരുതേ ; അറിയാം കുമ്പളങ്ങയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ
കേരളത്തിൽ ധാരാളമായി ലഭിക്കുന്നതും എന്നാൽ പലരും വേണ്ടത്ര ഉപയോഗിക്കാറില്ലാത്തതുമായ ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. എന്നാൽ ശരിക്കും ഈ കുമ്പളങ്ങ ഒരു മാജിക് പച്ചക്കറി ആണെന്ന് നിങ്ങൾക്കറിയാമോ? ഔഷധഗുണവും ...