ചക്കക്കുരുവിനെ പുച്ഛിക്കേണ്ട, ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയല്ല, അകറ്റുകയാണ് ചെയ്യുന്നത്, മറ്റ് ഗുണങ്ങളിതാ..
ചക്ക സീസണ്‍ ഏതാണ്ട് അവസാനിക്കാറായി. ഇടിച്ചക്ക തോരനും നല്ല കാന്താരിയിട്ട് ഉടച്ച ചക്കപ്പുഴുക്കും തേനൂറുന്ന തേന്‍വരിക്കയും ചക്കയടയും ചക്ക വരട്ടിയും ചക്കപ്പായസവും വരെ കഴിച്ച് ഈ ചക്ക ...