രാജ്യത്ത് ആദ്യം; അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാങ്കേതിക മാർഗ്ഗരേഖ പുറത്തിറക്കി കേരളം
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രത്യേക മാർഗ്ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു ...








