Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇനി കളി മാറും! ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഭാഗങ്ങൾ കയറ്റി അയച്ച് ഇന്ത്യ;ചൈനയിലേക്കുള്ള കയറ്റുമതി 2.5 ബില്യൺ ഡോളർ കടന്നു

by Brave India Desk
Apr 16, 2026, 04:44 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്കീമിന്  വലിയ നേട്ടം കൈവരിച്ചുകൊണ്ട്, ആപ്പിളിന്റെ ഇന്ത്യയിലെ വെണ്ടർമാർ (വിതരണക്കാർ) ചൈനയിലേക്ക് റെക്കോർഡ് കയറ്റുമതി നടത്തി. ഇതുവരെ 2.5 ബില്യൺ ഡോളറിന്റെ (ഏകദേശം 20,000 കോടിയിലധികം രൂപ) ഘടകഭാഗങ്ങളാണ് ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് അയച്ചത്.

മുമ്പ് ചൈനീസ് കമ്പനികൾ ഇന്ത്യയിലേക്ക് മൊബൈൽ ഭാഗങ്ങൾ വിതരണം ചെയ്യുന്നതായിരുന്നു രീതി. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഘടകഭാഗങ്ങൾ കയറ്റുമതി ചെയ്യുന്നത് വലിയൊരു മാറ്റത്തെ സൂചിപ്പിക്കുന്നു.
ഈ സാമ്പത്തിക വർഷം  ചൈനയിലേക്കുള്ള ഇലക്ട്രോണിക്സ് കയറ്റുമതി 3.5 ബില്യൺ ഡോളറിൽ എത്തുമെന്ന് വ്യവസായ രംഗത്തെ വിദഗ്ധർ കണക്കാക്കുന്നു. ജനുവരി വരെ മാത്രം 2.8 ബില്യൺ ഡോളർ കൈവരിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ഇത് വെറും 920 മില്യൺ ഡോളർ മാത്രമായിരുന്നു.

Stories you may like

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

ഫോക്സ്കോൺ, ടാറ്റ ഇലക്ട്രോണിക്സ് , ടാറ്റയുടെ ഉടമസ്ഥതയിലുള്ള പെഗാട്രോൺ ടെക്നോളജി ഇന്ത്യ , മദർസൺ , സാൽകോമ്പ് , ടിആർഎൽ ബാംഗ്ലൂർ , യുഷാൻ ടെക്നോളജി  തുടങ്ങിയ പ്രമുഖ ആപ്പിൾ വിതരണക്കാരാണ് ഈ നേട്ടത്തിന് പിന്നിൽ.

സ്മാർട്ട്‌ഫോൺ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയും ഇലക്ട്രോണിക്സ് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്കീമും ഇന്ത്യയിൽ ശക്തമായ ഒരു വിതരണ ശൃംഖല സൃഷ്ടിക്കാൻ ആപ്പിളിനെ സഹായിച്ചു. ഇന്ത്യയിലെ ഉൽപ്പാദന മേഖല അന്താരാഷ്ട്ര തലത്തിൽ മത്സരക്ഷമമായതോടെയാണ് ചൈനയിലേക്ക് വരെ ഭാഗങ്ങൾ കയറ്റുമതി ചെയ്യാൻ സാധിക്കുന്നത്.

പ്രിന്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലികൾ , മെക്കാനിക്കൽ ഭാഗങ്ങൾ, കേസുകൾ , വോളിയം-പവർ ബട്ടണുകൾക്കായി ഉപയോഗിക്കുന്ന ഗ്രാഫൈറ്റ് ബട്ടണുകൾ തുടങ്ങിയ വിവിധ ഭാഗങ്ങളാണ് ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ട ഇനമായി ഐഫോണുകൾ മാറിയിരുന്നു. ഇന്ത്യയിൽ നിർമ്മിച്ച 70 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകളിൽ 73 ശതമാനവും (51 ബില്യൺ ഡോളർ) അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തത്.

ചൈനയെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇപ്പോൾ ആഗോള ഇലക്ട്രോണിക്സ് വിപണിയിൽ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ ലോകത്തെ മൊബൈൽ ഫോൺ ഉൽപ്പാദനത്തിന്റെ 30-35 ശതമാനം ഇന്ത്യ കൈക്കലാക്കുമെന്നാണ് കരുതപ്പെടുന്നത്.

Tags: ExportRecordTechNewsIndiaElectronicsManufacturingIndian economyMAKE IN INDIAAppleIndia
Share
Tweet
Send
Share

Latest stories from this section

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

Latest News

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies